---
title: "പഴയങ്ങാടിയിൽ മയക്കുമരുന്ന് പിടികൂടിയ സംഭവം :മുഖ്യ പ്രതികൾ അറസ്റ്റിൽ "
english_title: "Drug seizure incident in Pazhalayagadi: Main accused arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/310800/Drug seizure incident in Pazhalayagadi: Main accused arrested"
published_at: "2025-08-25T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac2a72e2541_Screenshot_20250825_144828_VN_-_Video_Editor.jpg"
keywords: []
---

# പഴയങ്ങാടിയിൽ മയക്കുമരുന്ന് പിടികൂടിയ സംഭവം :മുഖ്യ പ്രതികൾ അറസ്റ്റിൽ 

> **Lead Summary:** പഴയങ്ങാടി ബീവി റോഡിൽ നിന്ന് ജൂൺ ആറിന് എംഡിഎം എ യും ഹൈബ്രിഡ് കഞ്ചാവും കെറ്റമിനും ആയി നാല് യുവാക്കളെ പോലീസ് പിടികൂടിയ സംഭവത്തിൽ ഇവർക്ക് മയക്കുമരുന്ന് കൈമാറിയ പ്രധാന പ്രതികൾ ആണ് ബാഗ്ലൂരിൽ പിടിയിലായത്.

## Article Content

പഴയങ്ങാടി ബീവി റോഡിൽ നിന്ന് ജൂൺ ആറിന് എംഡിഎം എ യും ഹൈബ്രിഡ് കഞ്ചാവും കെറ്റമിനും ആയി നാല് യുവാക്കളെ പോലീസ് പിടികൂടിയ സംഭവത്തിൽ ഇവർക്ക് മയക്കുമരുന്ന് കൈമാറിയ പ്രധാന പ്രതികൾ ആണ് ബാഗ്ലൂരിൽ പിടിയിലായത്.

പഴയങ്ങാടി എസ്ഐ കെ സുഹൈലിൻറെ നേതൃത്വത്തിലുള്ള സംഘം മാടായി സ്വദേശി അഹമ്മദ് സുബൈർ (26), തൃശൂർ കുന്നംകുളം സ്വദേശി വിവേക് (28) എന്നിവരെ കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/310800/Drug seizure incident in Pazhalayagadi: Main accused arrested)